സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/H9o0ZTsVubE0I32ZiImwvA സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
സക്കാത്ത് നൽകുന്നത് ധനം ശുദ്ധി കരിക്കുന്നത് നല്ലരീതിയിൽ ആയിരിക്കണം അത് അർഹത പെട്ടവരെ കണ്ടത്തി നൽകണം അത് കൊടുക്കുന്നവന്റെ പ്രശസ് തി ഉണ്ടാക്കുവാൻ വേണ്ടിയായിരിക്കരുത് സാറിന്റെ പ്രവർത്തനം നിസ്വാർത്ഥ സേവനം ആയിരിക്കണം ഈ മനസ് താങ്കളുടെ സേവനത്തിനു ഉപരികരിക്കട്ടെ 👍👍👍🙏🙏🙏❤❤❤
ഡോക്ടറുടെ നല്ല മനസ്സും സാധുക്കളെ ആരോരുമില്ലാത്തവരെ എല്ലാവിധത്തിലും സഹായിക്കുവാനും സംരക്ഷിക്കുവാനും ദൈവം തന്ന നല്ല കാഴ്ചപ്പാടിനായി നല്ല അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അനേകായിരങ്ങൾക്ക് ഇത് ഒരു ആശ്വാസമാവട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു
മൺസൂൺ സാറിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും ആരോഗ്യ അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ 🤲🏽🤲🏽🤲🏽🤲🏽
നല്ല മനുഷ്യൻ ഉണ്ട്. ഉണ്ടോ ചെറുപ്പത്തിൽ കടുത്ത ദരിദ്ര രായിരു ന്നു ഞങ്ങൾ 9 ൽ പഠിക്കുമ്പോൾ ഫീസ് അടക്കാത്ത കാരണം ക്ളാസിൽ നിന്ന് പുറത്താക്കി ഫീസ് കൊണ്ട് വരാൻ പറഞ്ഞു ഉമ്മ അടുത്ത വീട്ടിൽ ചോദിക്കാൻ പറഞ്ഞു 5 രൂപയാണ് വേണ്ടത് തന്നില്ല കുട്ടിയല്ലേ ചീത്തപറഞ്ഞു ആ വീട്ടില ഇത സഹിക്കാൻ കഴിഞ്ഞില്ല.പഠിക്കാൻ വല്ലാതെ ആഗ്രഹിച്ച ഞാൻ കരഞ്ഞു കൊണ്ട് ക്ളാസിൽ ചെന്നു അദ്ധ്യാപകൻ കയറി ഇരിക്കാൻ പറഞ്ഞു അൽപം കഴിഞ്ഞ് ഫീസ് അടച്ച് റശീറ്റ് തന്നു മറക്കാൻ കഴിയില്ല ആ മാഷേ കുട്ടൻ മാഷ് ഞാൻ മദ്ധ്യേവസ്കയാണ്.30 വർഷം മുമ്പ് ചില സഹായം അങ്ങനെ യാണ്.... സർവ്വ അനുഗ്രഹവും ശ്ർഷ്ഠാവ് അദ്ദേഹത്തിന് നൽകട്ടേ ....
കഴിഞ്ഞ മുപ്പത് വർഷമായി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ഉഴിഞ്ഞു വെച്ച ജീവിതം.. പതിനായിരക്കണക്കിന് മനുഷ്യൻ ഈ സ്നേഹതീരത്തു വന്ന് നിറം മങ്ങിയ ജീവിതങ്ങൾക്ക് നിറം പകർന്ന് പോയി... വെൽഫയർ അസോസിയേഷൻ ട്രസ്റ്റ് എന്ന ഈ വലിയ പ്രസ്ഥാനത്തിൽ എത്തിയാൽ അറിയാം മുപ്പത് വർഷത്തെ ഇവരുടെ പ്രയത്നത്തിന്റെ റിസൾട്ട്..
So Informative Interview and An Amazing, Wonderful, Incredible Presentation With Well Explained By Dr. Mansoor Hassan. Founder Chairman of Welfare Charitable Association Trust. Kindly don't Miss It. It Will Help Us to Support the Needy. Thanking You for Both , Such A Great Discussions In Detail. With All Prayers Love and Respect. Asif Ali Komu.
ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും കരുണമയന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു ഫോൺ നമ്പർ കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു
ഉപ്പ നമ്മൾക്ക് ബാപ്പയും ഇല്ല വീടും ഇല്ല സ്വന്തമായിട്ട് നമ്മളെ അല്ലാഹുവിനെയും റസൂൽ സല്ലല്ലാഹു തങ്ങളെയും കരുതിക്കൊണ്ട് നമ്മുടെയും കൂടി ഒന്ന് രക്ഷപ്പെടുത്തി തരാമോ അൽഹംദുലില്ലാ വലിയ ഉപകാരമായിരുന്നേനെ
ആലുവ വെളിയത്തുനാട് വെൽഫയർ അസോസിയേഷൻ ആയുമായി ബന്ധപെടു.. ഡോക്റ്റർ അവിടെ യുണ്ടാകും... നെറ്റിൽ കയറി.. വെളിയത്തുനാട് വെൽഫയർ എന്നടിച്ച് കൊടുത്താൽ അവിടത്തെ നമ്പർ കിട്ടും. ആ നമ്പറിൽ വിളിച്ച് ഡോക്റ്ററെ കുറിച്ച് അന്വേഷിച്ചാൽ വിവരം കിട്ടും
I was with him for three yeares during 1991-93 at Perumbavoor.He attendend my marriage also. He( DrManzoorHassan) is very sincere and honest. His paternal grandmother is sister of MohammedAbdulRahman Sahib, great leader, freedom fighter, PCC president. His ground is sound. AdvSirajKaroly.
ആത്മാവിന് പ്രായമില്ല നാശമില്ല. പക്ഷേ മരണമുണ്ട് അത് രണ്ടാമത്തെ മരണം അതിഭയങ്കരം ജഢ ശരീരത്തിന് ആണ് ശൈശവം ബാല്യം കൗമാരം യൗവനം വാർദ്ധക്യം പിന്നെ മരണം പക്ഷേ പല പ്രായത്തിലും ഉണ്ടാകാം
ദൈവത്തെ തേടി വേറെ ഒരിടത്തും പോകേണ്ട ആവിശ്യമില്ല. ഇത്രയും നല്ല മനസിന് ഉടമയായ സാറിനു ശരിക്കും ദൈവത്തിന്റെ സ്ഥാനം തന്നെയാണ്. ഒരുപാട് ബഹുമാനം തോന്നുന്നു 👍👍🥰❤
ഇമ്മനുവൽ എന്ന മൂവിയിൽ സുകുമാരി ചേച്ചി മമ്മൂട്ടി യെ നോക്കി പറയുന്നുണ്ട്...🥰 ഒരുപാടു പേർക് പടച്ചോൻ പൊന്നും പണവും കൊടുക്കും...🥰 കുറെ പേർക്ക് വമ്പുള്ള ജോലി കൊടുക്കും....🥰 ലക്ഷത്തിൽ ഒരാൾക്കേ അവന്റെ മനസ് കൊടുക്കൂ..❤️❤️❤️❤️❤️. എന്തിനാണെന്നോ.. ഈ ഭൂമിയിൽ അവന്റ തീരുമാനങ്ങൾ നടത്താൻ... ❤️❤️❤️ അങ്ങനെ പടച്ചോന്റെ മനസ് കിട്ടിയ ഒരാൾ ആണു ഇത്.... ഇയ്യ് പടച്ചോനെ കണ്ടിട്ട്ടിട്ടോ എന്നു ചന്ദ്രലേഖയിൽ ശ്രീനിവാസൻ ചോദിച്ച പോലെ .. ഞാൻ നേരിട്ട് കണ്ടതും ഒരുപാടു സമയം കൂടെ ചിലവഴിച്ച ഞാൻ കണ്ട പടച്ചോൻ ആണ് ....... Dr..... ❤️ Be proud to be a small part of this...❤️
ഇത് ഒരു വീഡിയോ കാണുന്ന ലാഗവതോട് കാണരുതേ.. സത്യം ഇത് സത്യം ആണ് എന്റെ പേര് zakeer ഞാൻ ഈ സ്ഥാപനത്തിൽ ഒരു പാട് പേര് കൊണ്ടു പോയി അഡ്മിറ്റ് ചെയ്തുട്ടുണ്ട്. ആദ്യം ഹമീദ്ക്കനെ പിന്നെ ഇബ്രാഹിംക്ക സുപ്രൻ ചേട്ടനെ ആമീന ഉമ്മനെ. പിലോമിന ചേച്ചിയെ. റോസിചേച്ചിയെ പിന്നെ ബാബുവിനെ പിന്നെ മുജീബ്നെ.. സ്വന്തം കുടുംബത്തിൽ നിന്നും ഒറ്റ പെട്ടവരെ സ്വന്തം കുടുംബം പോലെനോക്കുന്ന ആ ട്രസ്റ്റ് ഞാൻ ഒരിക്കലും മറക്കില്ല.. Dr മൻസൂർ sir പുള്ളിക്കാരൻ ഒരു ജീവിച്ചിരിക്കുന്ന ദൈവം തന്നെ ആണ് സുഹർത്തുക്കളെ.. ബിഗ് സെല്യൂട് മൻസൂർ sir.. പടച്ചവൻ നിങ്ങളെയും welfere trust നെയും സംരക്ഷിക്കട്ടെ
സമ്പത്തിന്റെ മേൽ അടയിരിക്കുന്ന മുസ്ലിം സഹോദരൻമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ! വേഷം കൊണ്ടും പ്രസംഗം കൊണ്ടും മാത്രം പരലോകത്ത് രക്ഷപെടാമെന്നു കരുതണ്ട.😢😢😢😢😢
ഏകനായി വരും ഏകനായി പോകും നഗ്നനായി വരും നഗ്നനായി പോകും ഇഹലോകത്തത്തിൽ ഒന്നും കൊണ്ടുവരാനും പറ്റില്ല കൊണ്ടുപോകാനും പറ്റില്ല ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്ന് വേപ്പിൻ
സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
chat.whatsapp.com/H9o0ZTsVubE0I32ZiImwvA
സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
SPARK FANS CLUB..🔥
t.me/sparkstories
SPARK Facebook Page
facebook.com/sparkstories1.0/
നൂറ് പുണ്യം ഡോക്ടർ 🙏🌹. ഇതുപോലെ ഒരുപാട് പേരെ സമൂഹത്തിന് ആവശ്യമുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാവും ഡോക്ടർ.
അല്ലാഹുവിനെ ഇത്ര യെറെ ഭയക്കുന്ന മനുഷ്യരും ഉണ്ടല്ലോ അല്ലാഹു അക്ബർ അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ആമീൻ ആമീൻ
പടച്ചവൻ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മൻസൂർ sar ന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ സാറിന്റെ നല്ല പ്രവർത്തികൾ അള്ളാഹു സ്വകരിച്ചു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻
ആമീൻ
അള്ളാഹു അർഹമായ പ്രതിഫലം ദുന്യാവിലും ആഹിറത്തിലും നൽകട്ടെ ആമീൻ
Aameen Aameen ya Rabbal Aalameen
സക്കാത്ത് നൽകുന്നത് ധനം ശുദ്ധി കരിക്കുന്നത് നല്ലരീതിയിൽ ആയിരിക്കണം അത് അർഹത പെട്ടവരെ കണ്ടത്തി നൽകണം അത് കൊടുക്കുന്നവന്റെ പ്രശസ് തി ഉണ്ടാക്കുവാൻ വേണ്ടിയായിരിക്കരുത് സാറിന്റെ പ്രവർത്തനം നിസ്വാർത്ഥ സേവനം ആയിരിക്കണം ഈ മനസ് താങ്കളുടെ സേവനത്തിനു ഉപരികരിക്കട്ടെ 👍👍👍🙏🙏🙏❤❤❤
ഡോക്ടറുടെ നല്ല മനസ്സും സാധുക്കളെ ആരോരുമില്ലാത്തവരെ എല്ലാവിധത്തിലും സഹായിക്കുവാനും സംരക്ഷിക്കുവാനും ദൈവം തന്ന നല്ല കാഴ്ചപ്പാടിനായി നല്ല അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അനേകായിരങ്ങൾക്ക് ഇത് ഒരു ആശ്വാസമാവട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു
God bless doctor
താങ്ക്യൂ ഡോക്ടർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Great great work..എന്ത് പറഞ്ഞാലും മതിയാവില്ല. ലോകാവസാനം വരെ നില നില്ക്കട്ടെ.
جزاك الله في الدارين അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് നല്ല പ്രതിഫലം നൽകുമാറാവട്ടെ🤲🤲🤲
നമസ്കാരം ഈ നല്ല മനസ്സിനും ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ദീർഘായുസ്സും സമ്പൽ സമൃദ്ധിയും ദൈവം തരട്ടെ
ദൈവങ്ങളെ തിരയുന്നവർ ദൈവങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നവർ ദൈവങ്ങൾക്ക് വേണ്ടി മരിക്കുന്നവർ ഇത് പോലുള്ള ദൈവങ്ങളെ കാണാൻ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു 🙏
വളരെ സന്തോഷം തോന്നുന്നു. ഈ കാലഘട്ടത്തിലെ കൺകണ്ട ദൈവം.🙏🙏🌹🌹🙏🙏 എല്ലാവരും പരമാവധി ഷെയർ ചെയ്യുക. മനുഷ്യത്യം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കട്ടെ......
32:43
❤ 35:04
ദൈവം അനുഗ്രഹിക്കട്ടെ 🙏
Maasha allah അള്ളാഹു ദീർഘായുസ്സു കൊടുക്കട്ടെ 17:17
എന്ത് മാത്രം ക്ലാരിട്ടി ഓഫ് തോട്ട് ആണ് ഈ ബഹുമാന്യ വ്യക്തിക്ക് !
ഈ ചാനൽ ആദ്യമായി ആണ് RUclips ഇല് കാണുന്നത് !
Unique and exemplary ❤
S r num kudum thinum assalamu alyukkum
Dr. ൻസൂർ സാറി ന്റെ Dr. മസൂരർ സാറിന്റെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ
ഇത്തരം വലിയ മനുഷ്യർ ഈ ലോകത്തെ കൊണ്ടുനടക്കുന്നു.
മൺസൂൺ സാറിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും ആരോഗ്യ അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ 🤲🏽🤲🏽🤲🏽🤲🏽
പടച്ചവൻ സാറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അനുഗ്രഹിക്കട്ടെ ആമീൻ
ഇതുപോലുള്ള ഒരു വലിയ മനസ്സ് ആർക്കും തന്നെ ഉണ്ടാവില്ല എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ
വീട്ടില്ലാതെ മക്കൾ ചിലവിന് കൊടുക്കാൻ ആരും ഇല്ലാതെ വിഷമിക്കുന്നവർക്കായി ഒരിക്കിയിരിക്കുന്ന ഈ നല്ല മനസ്സിന് പടച്ചവന്റെ കൃ ഉണ്ടാകും.
നല്ല മനുഷ്യൻ ഉണ്ട്. ഉണ്ടോ ചെറുപ്പത്തിൽ കടുത്ത ദരിദ്ര രായിരു ന്നു ഞങ്ങൾ 9 ൽ പഠിക്കുമ്പോൾ ഫീസ് അടക്കാത്ത കാരണം ക്ളാസിൽ നിന്ന് പുറത്താക്കി ഫീസ് കൊണ്ട് വരാൻ പറഞ്ഞു ഉമ്മ അടുത്ത വീട്ടിൽ ചോദിക്കാൻ പറഞ്ഞു 5 രൂപയാണ് വേണ്ടത് തന്നില്ല കുട്ടിയല്ലേ ചീത്തപറഞ്ഞു ആ വീട്ടില ഇത സഹിക്കാൻ കഴിഞ്ഞില്ല.പഠിക്കാൻ വല്ലാതെ ആഗ്രഹിച്ച ഞാൻ കരഞ്ഞു കൊണ്ട് ക്ളാസിൽ ചെന്നു അദ്ധ്യാപകൻ കയറി ഇരിക്കാൻ പറഞ്ഞു അൽപം കഴിഞ്ഞ് ഫീസ് അടച്ച് റശീറ്റ് തന്നു മറക്കാൻ കഴിയില്ല ആ മാഷേ കുട്ടൻ മാഷ് ഞാൻ മദ്ധ്യേവസ്കയാണ്.30 വർഷം മുമ്പ് ചില സഹായം അങ്ങനെ യാണ്.... സർവ്വ അനുഗ്രഹവും ശ്ർഷ്ഠാവ് അദ്ദേഹത്തിന് നൽകട്ടേ ....
Mansure Sir
your Great അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റെ പ്രാത്ഥനയിൽ അങ്ങ് എന്റെ അവസാന നിമിഷം വരെ ഉണ്ടാവും
35:26
കഴിഞ്ഞ മുപ്പത് വർഷമായി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ഉഴിഞ്ഞു വെച്ച ജീവിതം.. പതിനായിരക്കണക്കിന് മനുഷ്യൻ ഈ സ്നേഹതീരത്തു വന്ന് നിറം മങ്ങിയ ജീവിതങ്ങൾക്ക് നിറം പകർന്ന് പോയി... വെൽഫയർ അസോസിയേഷൻ ട്രസ്റ്റ് എന്ന ഈ വലിയ പ്രസ്ഥാനത്തിൽ എത്തിയാൽ അറിയാം മുപ്പത് വർഷത്തെ ഇവരുടെ പ്രയത്നത്തിന്റെ റിസൾട്ട്..
കണ്ണും മനസ്സും നിറഞ്ഞു. അള്ളഹു അനുഗ്രഹിക്കട്ടെ...
ഇങ്ങനെയുള്ളവരെ ലോകത്തിന് പരിചയപ്പെടുത്തണം. ഏറെ ബഹുമാനിക്കുന്നു 🙏🙏. ദൈവം ദീർഘായുസ് തരട്ടെ. ആദരപൂർവം 🙏🙏❤❤
So Informative Interview and An Amazing, Wonderful, Incredible Presentation With Well Explained By Dr. Mansoor Hassan. Founder Chairman of Welfare Charitable Association Trust.
Kindly don't Miss It.
It Will Help Us to Support the Needy.
Thanking You for Both , Such A Great Discussions In Detail.
With All Prayers Love and Respect. Asif Ali Komu.
ദൈവം ജഡ്ജ് ചെയ്യാറുണ്ട്. പക്ഷേ ദൈവികത ചില മനുഷ്യരിലൂടെ ഒഴുകുമ്പോൾ ദൈവം പോലും കൈ കൂപ്പി പോകും. 🙏🏻❤️
അല്ലാഹ് ആഫിയത്തും ആരോഗ്യംനൽകട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അങ്ങയെ സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 🤲🤲🤲🤲🤲🤲😥
ഭൂമിയിലുള്ളവരോട് കരുണ ചെയ്താൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിയ്ക്കും (ഖുർആൻ )
Thanks doctor ഈശ്വരാ thulayanane താങ്കൾ dyayvam കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏
ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും കരുണമയന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു
ഫോൺ നമ്പർ കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു
Alhamdullah
Masha allah spark eduvare a chayeril ethrayum spark tharunna orale eruthiyittilla ennu sandarbikamayi parayan agrahikkunnu allahu eru lokathum vijayam nalkatte namukkum edupole endengilum janagalk vandi cheyyan oru avasaram tharatte
ആലുവ Settlemnt School ഞങ്ങളുടെ നാട്ടിൽ 🙏🏻🙏🏻 Dr.
ഉപ്പ നമ്മൾക്ക് ബാപ്പയും ഇല്ല വീടും ഇല്ല സ്വന്തമായിട്ട് നമ്മളെ അല്ലാഹുവിനെയും റസൂൽ സല്ലല്ലാഹു തങ്ങളെയും കരുതിക്കൊണ്ട് നമ്മുടെയും കൂടി ഒന്ന് രക്ഷപ്പെടുത്തി തരാമോ അൽഹംദുലില്ലാ വലിയ ഉപകാരമായിരുന്നേനെ
ആലുവ വെളിയത്തുനാട് വെൽഫയർ അസോസിയേഷൻ ആയുമായി ബന്ധപെടു.. ഡോക്റ്റർ അവിടെ യുണ്ടാകും... നെറ്റിൽ കയറി.. വെളിയത്തുനാട് വെൽഫയർ എന്നടിച്ച് കൊടുത്താൽ അവിടത്തെ നമ്പർ കിട്ടും. ആ നമ്പറിൽ വിളിച്ച് ഡോക്റ്ററെ കുറിച്ച് അന്വേഷിച്ചാൽ വിവരം കിട്ടും
Very good conversation.. good information as well. My well wishes for this organisation..I salute you doctor for your dedication.
Thank you so much
I was with him for three yeares during 1991-93 at Perumbavoor.He attendend my marriage also.
He( DrManzoorHassan) is very sincere and honest. His paternal grandmother is sister of MohammedAbdulRahman Sahib, great leader, freedom fighter, PCC president. His ground is sound. AdvSirajKaroly.
ഇല്ല മൻസൂർ സാർ 64 വയസ്സായി എന്ന് വിചാരിച്ചു താങ്കൾ ഒരു കാലത്തും കിഴവനാകില്ല
അങ്ങേക്ക് ആഫിയത്തുള്ള ദീർഘായുസ്സ് الله പ്രധാനം ചെയ്യട്ടെ
ആത്മാവിന് പ്രായമില്ല നാശമില്ല. പക്ഷേ മരണമുണ്ട് അത് രണ്ടാമത്തെ മരണം അതിഭയങ്കരം ജഢ ശരീരത്തിന് ആണ് ശൈശവം ബാല്യം കൗമാരം യൗവനം വാർദ്ധക്യം പിന്നെ മരണം പക്ഷേ പല പ്രായത്തിലും ഉണ്ടാകാം
ദൈവത്തെ തേടി വേറെ ഒരിടത്തും പോകേണ്ട ആവിശ്യമില്ല. ഇത്രയും നല്ല മനസിന് ഉടമയായ സാറിനു ശരിക്കും ദൈവത്തിന്റെ സ്ഥാനം തന്നെയാണ്. ഒരുപാട് ബഹുമാനം തോന്നുന്നു 👍👍🥰❤
ദൈവം അവനവന്റെ ഉള്ളിലുണ്ട് ഒന്ന് തിരിച്ചറിയൂ തന്നാലാവും വിധം വിശുദ്ധിയുടെ പ്രതീകമായി ജീവിതം നയിക്കാൻ സാധിക്കും
How The wonderful program.🎉 Congratulations to both🎉❤
Great Doctor ...God is with you🙏🙏🙏
Really amazing sir🙏
Dr. Manzoor is a living Blessed Soul
🙏 God bless you. 🙏
Very nice doctor. Humane and simple. Good work
God bless you Doctor. Great work.
മൻസൂർ സാറിനെ ദൈവം അനുഗ്രഹിക്കട്ടേ .
He is great and highly appreciated. Thank you doctor. May God bless you!
ഇമ്മനുവൽ എന്ന മൂവിയിൽ സുകുമാരി ചേച്ചി മമ്മൂട്ടി യെ നോക്കി പറയുന്നുണ്ട്...🥰
ഒരുപാടു പേർക് പടച്ചോൻ പൊന്നും പണവും കൊടുക്കും...🥰
കുറെ പേർക്ക് വമ്പുള്ള ജോലി കൊടുക്കും....🥰
ലക്ഷത്തിൽ ഒരാൾക്കേ അവന്റെ മനസ് കൊടുക്കൂ..❤️❤️❤️❤️❤️.
എന്തിനാണെന്നോ..
ഈ ഭൂമിയിൽ അവന്റ തീരുമാനങ്ങൾ നടത്താൻ...
❤️❤️❤️
അങ്ങനെ പടച്ചോന്റെ മനസ് കിട്ടിയ ഒരാൾ ആണു ഇത്....
ഇയ്യ് പടച്ചോനെ കണ്ടിട്ട്ടിട്ടോ എന്നു ചന്ദ്രലേഖയിൽ ശ്രീനിവാസൻ ചോദിച്ച പോലെ ..
ഞാൻ നേരിട്ട് കണ്ടതും ഒരുപാടു സമയം കൂടെ ചിലവഴിച്ച ഞാൻ കണ്ട പടച്ചോൻ ആണ് .......
Dr..... ❤️
Be proud to be a small part of this...❤️
Nalla deeniyaya
Manushyan❤❤❤❤. Mahallah
May Allah give you health and happiness to continue this mission.
ദൈവം അനുഗ്രഹിച്ച വിട്ടവരാണ്, ഇവരിൽ ദൈവത്തെ കാണു,
😮 പടച്ചതമ്പുരാൻ ലോകാവസാനംവരെ DR 1:48 1:48 😢 1:48 1:48 1:48 ദീര്ഗായുസ് കൊടുക്കട്ടെ ആമീൻ
You are very great Eawarate anugraham ellayppolum undagate ❤🎉
അള്ളാഹു സാറിനെയും കുടുംബത്തി നെയും അനു ഗ്രഹി ക്കട്ടെ ആമീൻ
Allhahu. ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. നേരിട്ടു അറിയാം
Aameen
ആമീൻ അൽഹംദുലില്ലാഹ്
Mansoor sir ne allah afiyathulla deerghayussu kodukkatte
പണം ഉണ്ടായാൽപോര.അത് ഇതു പോലെജനന്മക്ഉപകാരമുളള.തരത്തിൽ ചിന്തികാനുംനടപിൽവരുതാനുംഉളളസന്മസ്.മരിഛുപോവുംബോൾ.ഒന്നും.കൊണ്ട് പോവില്ല.സൽകർമ്മമല്ലാതെ
നല്ല മനസ്സുള്ളവർ നശിച്ചിട്ട് ഇല്ല ❤❤
Truly useful life
Phon number കാണുന്നില്ലല്ലോ...ഫോൺ നമ്പർ കൂടി ഇട്ടാൽ നന്നായിരുന്നു.
Dr. Mansoor Hassan
Welfare Association Trust
9496181172, 9061589561
ഇത് ഒരു വീഡിയോ കാണുന്ന ലാഗവതോട് കാണരുതേ.. സത്യം ഇത് സത്യം ആണ് എന്റെ പേര് zakeer ഞാൻ ഈ സ്ഥാപനത്തിൽ ഒരു പാട് പേര് കൊണ്ടു പോയി അഡ്മിറ്റ് ചെയ്തുട്ടുണ്ട്. ആദ്യം ഹമീദ്ക്കനെ പിന്നെ ഇബ്രാഹിംക്ക സുപ്രൻ ചേട്ടനെ ആമീന ഉമ്മനെ. പിലോമിന ചേച്ചിയെ. റോസിചേച്ചിയെ പിന്നെ ബാബുവിനെ പിന്നെ മുജീബ്നെ.. സ്വന്തം കുടുംബത്തിൽ നിന്നും ഒറ്റ പെട്ടവരെ സ്വന്തം കുടുംബം പോലെനോക്കുന്ന ആ ട്രസ്റ്റ് ഞാൻ ഒരിക്കലും മറക്കില്ല.. Dr മൻസൂർ sir പുള്ളിക്കാരൻ ഒരു ജീവിച്ചിരിക്കുന്ന ദൈവം തന്നെ ആണ് സുഹർത്തുക്കളെ.. ബിഗ് സെല്യൂട് മൻസൂർ sir.. പടച്ചവൻ നിങ്ങളെയും welfere trust നെയും സംരക്ഷിക്കട്ടെ
നിങ്ങളുട നല്ല പ്രവർത്തി അള്ളാഹു സ്വീകരിക്കട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
നന്ദി sir
അള്ളാഹു അനുഗ്രഹിക്കട്ടെ അങ്ങയെ 🙏
9:21
Very informative discussion
ആമീൻ yaa rabbal ആലമീൻ അവസാനം കരച്ചിൽ വന്നു
Big salute to you
സമ്പത്തിന്റെ മേൽ അടയിരിക്കുന്ന മുസ്ലിം സഹോദരൻമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ! വേഷം കൊണ്ടും പ്രസംഗം കൊണ്ടും മാത്രം പരലോകത്ത് രക്ഷപെടാമെന്നു കരുതണ്ട.😢😢😢😢😢
How much is the monthly expense of a person admitted in your organisation and how can we conduct you
ആർകെങ്കിലും ആയുസ്സ് നീട്ടി കൊടുക്കുന്നുണ്ട് എങ്കിൽ ഇദ്ദേഹത്തിന് കൊടുക്കണം ദൈവമേ..
Ella daivanugrahangalum sir🙏🙏🙏🙏🙏🙏🙏🙏
ഒടുവിൽ കരുണയുള്ളവന് കരുണയുള്ള ന്യായവിധി കരുണയില്ലാത്തവന് കരുണയില്ലാത്ത ന്യായവിധി👍
Great Human 🙏🏻
ഏകനായി വരും ഏകനായി പോകും നഗ്നനായി വരും നഗ്നനായി പോകും ഇഹലോകത്തത്തിൽ ഒന്നും കൊണ്ടുവരാനും പറ്റില്ല കൊണ്ടുപോകാനും പറ്റില്ല ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്ന് വേപ്പിൻ
നന്മ മരത്തിനു ദീർഗായുസ് ഉണ്ടാവട്ടെ 👍🏼
അല്ലാഹു അനുഗ്രഹിക്കട്ടെ.ആരോഗ്യവും ദീർഘായുസ്സും തരട്ടെ.ആമീൻ
The Universe will bless your family with abundance ❤
God bless you sir
very valued
God bless you!
🙏 sir you are greate ..ജീവിച്ചിരിക്കുന്ന ദൈവം
Dr. Mansoor Hassan was my doctor for around 10 years in Dubai. He is a very kindhearted physician.
മൻസൂർ സർ.അങ്ങേക്കും സംഘത്തിനും.അഭിനന്ദനങ്ങൾ.
യൂസുഫ്.ഓമാനൂർ
സർ തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
നല്ല ചോദ്യങ്ങൾ.. നല്ല മറുപടികൾ
Kudos to you Mansoor sir and team👏🙏great work! Thanks for sharing your words of wisdom and knowledge and incredible life🙏🙏May God bless you 🙏🙏
All the best, God bless you.
God bless you
Masha allah
വർദ്ധിപ്പിച്ചു കൊടുക്കട്ടെ
All the best doctor ❤
Alhamdulillah.
❤❤ god bless you
Great effort 👏👏👏👏
Cast and riligion avoid this kinds of peole need to socity this is reality of humnity and also giving good lesson to socity.
Sir allahu nammude amalkal seekarikumarakatte(aameen)
Great speech
Mashaallah ❤
God bless you.
Dr Mansoor sir pray for you for long life
You are doing good job.
God bless you.🙏
Great doctor❤
ദൈവം മനുഷ്യന് വേണ്ടി പ്രവർത്തിക്കുന്നൂ... ഞാൻ ഇത് കണ്ട് അടുത്ത വീട്ടൂകാരെ അറിയിച്ചു. അവിടെ നിറയെ ആളുകൾ ഉണ്ട്. പ്രവേശനം കിട്ടിയിട്ടില്ല.
Sir enikk vedilla sthalamilla 2 padikkanna makkalund baarthavum nookunnillaa
Great❤❤❤❤